ഇന്ന് ശ്രീകൃഷ്ണജയന്തി; ഈ ദിവസം മലയാളിക്ക് ഓർക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട കൃഷ്ണാനുഭവം വൈലോപ്പിള്ളിയുടെ ‘കൃഷ്ണാഷ്ടമി’യായിരിക്കും

ഇന്ന് ശ്രീകൃഷ്ണജയന്തി. ഈ ദിവസം മലയാളിക്ക് ഓർക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട കൃഷ്ണാനുഭവം വൈലോപ്പിള്ളിയുടെ ‘കൃഷ്ണാഷ്ടമി’യായിരിക്കും.

ശ്രീകൃഷ്ണസങ്കല്പത്തെ ഇന്ത്യൻ ജീവിതവുമായി ബന്ധിപ്പിച്ച് രാജ്യത്തുതന്നെ എ‍ഴുതപ്പെട്ട എക്കാലത്തെയും മികച്ച കവിതകളിലൊന്നാണ് ‘കൃഷ്ണാഷ്ടമി’.

ഇന്ത്യ ഏറെ മാറിയെങ്കിലും ക്രാന്തദർശിയായ കവിയുടെ രചന ഇക്കാലത്തും പ്രസക്തമാകുന്നു; പുതിയ മാനങ്ങളോടെ.

‘കൃഷ്ണാഷ്ടമി’ കേൾക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News