മന്ത്രി ഇപി ജയരാജന്‍ മാധ്യമങ്ങളോട്; തത്സമയം

വ്യവസായ മന്ത്രി ഇപി ജയരാജന്‍ മാധ്യമങ്ങളെ കാണുന്നു

ചികിത്സ ക‍ഴിഞ്ഞ ശേഷം മുഖ്യമന്ത്രി മടങ്ങിയെത്തും.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരും. എല്ലാ ജില്ലകളിലും മന്ത്രിമാര്‍ക്ക് ചുമതല കൊടുത്തിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ മന്ത്രിസഭ തന്നെ ഉപസമിതിയെ ചുമതലപ്പെടുത്തിയിച്ചുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News