6 മിനുട്ടിനുള്ളില്‍ പച്ചവെള്ളത്തില്‍ കുഴച്ചു തയ്യാറാക്കാവുന്ന ഇടിയപ്പ  പൊടിയുമായി ഡബിള്‍ ഹോഴ്‌സ്

കോഴിക്കോട്: കഴിഞ്ഞ ആറ് ദശകങ്ങളായി ഭക്ഷ്യോത്പാദന മേഖലയില്‍
മുന്നില്‍ നില്‍ക്കുന്ന ഡബിള്‍ ഹോഴ്‌സ്, ബ്രേക്ക്ഫാസ്റ്റ് ശ്രേണിയിലേക്ക് സൗകര്യപ്രദമായ മറ്റൊരു വിശിഷ്ട ഉത്പന്നം വിപണിയിലേയ്‌ക്കെ ത്തിക്കുന്നു.

പ ച്ചവെള്ള ത്തില്‍ കുഴ ച്ച് 6 മിനിട്ടിനുള്ളില്‍ തയ്യാറാക്കാവുന്ന ഇടിയ പ്പം പൗഡര്‍. മൃദുവായ ഇടിയപ്പമുണ്ടാക്കുവാന്‍ ഇനി ചൂടുവെള്ളം ആവശ്യമില്ല. ഇടിയപ്പം കൂടാതെ, അട, കൊഴുക്കട്ട, പ ത്തിരി തുടങ്ങിയവ ഉണ്ടാക്കുവാനും ഈ പൊടി ഉപയോഗിക്കാം.

ഡബിള്‍ ഹോഴ്‌സ് 6 മിനിട്ട് ഇടിയ പ്പം പൗഡറിന്റെ ഔദ്യോഗിക ലോഞ്ച്, ഡബിള്‍ ഹോഴ്‌സ് ബ്രാ3ഡ് അംബാസ്സിഡറും പ്രമുഖ നര്‍ ത്തകിയും അഭിനേത്രിയുമായ പദ്മശ്രീ ശോഭന ഓണ്‍ലൈനായി നിര്‍വ്വഹി ച്ചു.

ഇതോടനുബന്ധി ച്ച് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ മമിലാസ് ഫുഡ് ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വിനോദ് മമില, ഡയറക്ടര്‍മാരായ സ േന്താഷ് മമില, ജോ രഞ്ജി, ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് സുനില്‍ പി കൃഷ്ണ3 തുടങ്ങിയവര്‍ സംസാരി ച്ചു.

ഡബിള്‍ ഹോഴ്‌സ് 6 മിനിട്ട് ഇടിയ പ്പം പൗഡര്‍ 1 കിലോ 82 രൂപയ്ക്കും 500 ഗ്രാം 42 രൂപയ്ക്കും കേരള ത്തില്‍ ലഭിക്കും. കൂടാതെ, ഇ ന്ത്യയ്ക്കക ത്തും പുറ ത്തുമുള്ള എല്ലാ സൂ പ്പര്‍ മാര്‍ക്കറ്റുകളിലും ഹൈ പ്പര്‍മാര്‍ക്കറ്റുകളിലും പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലും ഡബിള്‍ ഹോഴ്‌സ് 6 മിനിട്ട് ഇടിയ പ്പം പൗഡര്‍ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News