എട്ടുകാലി വലക്കെട്ടുന്നത് കണ്ടിട്ടുണ്ടോ?; ദാ ഇവിടെ കാണാം

ചിലന്തി അഥവാ എട്ടുകാലി. വല കെട്ടി ഇരപിടിക്കുന്ന ഒരു ജീവി. പക്ഷെ അധികമാരും അത് വലകെട്ടുന്നത് കണ്ടിട്ടുണ്ടാകില്ല.

എന്നാൽ ആ വല നെയ്തെടുക്കുന്നത് ഒരു കലാകാരന്റെ മികവോടെയാണ്. അത് കണ്ട് നിന്നാൽ സമയം പോകുന്നതറിയില്ല ..

ഈ കലാവിരുത് സശ്രദ്ധം തന്റെ മൊബൈൽ ക്യാമറയിൽ പകർത്തിയിരിക്കുകയാണ് അജേഷ് കരക്കേരു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News