ദില്ലിയില്‍  മ‍ഴ ശക്തം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

ദില്ലിയില്‍ ശക്തമായ മ‍ഴ. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍. തലസ്ഥാന നഗരയില്‍ ഗതാഗതകുരുക്ക്.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.

സൗത്ത് അവന്യൂ, ഭൈറോൺ മാർഗ്, ലജ്പത് നഗർ മാർക്കറ്റ്, കശ്മീരി ഗേറ്റ് തുടങ്ങിയ മേഖലകളിലാണ് വെള്ളം പൊങ്ങിയിരിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News