കോഴിക്കോട് ഇതുവരെ എലിപ്പനി ബാധിച്ച് 16 മരണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തം

കോഴിക്കോട് ജില്ലയില്‍ ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. 142 പേരാണ് പനി ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്.

ജില്ലയില്‍ ശുചീകരണപ്രവര്‍ത്തനങ്ങളും പ്രതിരോധ മരുന്ന് വിതരണവും ശക്തമായ രീതിയില്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News