യുഎസ് ഓപ്പണ്‍; റോജര്‍ ഫെഡററും ദ്യോകോവിച്ചും പ്രീക്വാര്‍ട്ടറില്‍ കടന്നു

യുഎസ് ഓപ്പണില്‍ മുന്‍ ചാമ്പ്യന്‍മാരായ റോജര്‍ ഫെഡററും, നൊവാക് ദ്യോകോവിച്ചും പ്രീക്വാര്‍ട്ടറില്‍ കടന്നു. നിക്ക് കിര്‍ഗിയോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍ (6-4, 6-1, 7-5)

അതേ സമയം റിച്ചാര്‍ഡ് ഗാസ്ക്വയെ അനായാസം തോല്‍പ്പിച്ചാണ് ദ്യോകോവിച്ചിന്‍റഎ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. സ്കോര്‍(6-2, 6-3, 6-3),ജര്‍മന്‍ താരങ്ങളും പുരുഷ വനിതാ വിഭാഗങ്ങളിലെ നാലാം സീഡുകളുമായ അലക്സാണ്ടര്‍ സവരേവും ആജ്ഞലിക് കെര്‍ബറും മൂന്നാം റൗണ്ടില്‍ തോറ്റ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News