യുപിയില്‍ ശക്തമായ മ‍ഴ; ക‍ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 മരണം

യുപിയില്‍ ശക്തമായ മ‍ഴ; ക‍ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 മരണം. ഷാജഹാൻപുർ മേഖലയിലാണ് ഏറ്റവും കൂടുതൽ മരണം.

മഴക്കെടുതിയിൽ ഇതുവരെ 461 വീടുകൾക്കു നാശനഷ്ടം സംഭവിച്ചു.  18 മൃഗങ്ങൾക്ക് ജീവന്‍ നഷ്ടമായതായും  യുപി ദുരിതാശ്വാസ കമ്മിഷണർ.

വരും ദിവസങ്ങളിലും സംസ്ഥാനത്തു കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here