പ്രളയക്കെടുതിയില്‍ കേരളത്തിനുണ്ടായ നഷ്ടം പരിഹരിക്കാന്‍ മുപ്പതിനായിരം കോടി വേണം; 6000 കോടി പണമായി തന്നെ കേരളം കണ്ടെത്തണമെന്ന് മന്ത്രി തോമസ് ഐസക്

പ്രളയക്കെടുതിയില്‍ കേരളത്തിനുണ്ടായ നഷ്ടം പരിഹരിക്കാന്‍ മുപ്പതിനായിരം കോടി വേണം; 6000 കോടി പണമായി തന്നെ കേരളം കണ്ടെത്തണമെന്ന് മന്ത്രി തോമസ് ഐസക്.

തകര്‍ന്ന പാലങ്ങളും റോഡുകളും 20000 കോടി രൂപ വേണ്ടി വരുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ആലപ്പു‍ഴയില്‍ നവകേരള നിര്‍മ്മിതിക്കായി ധനസമാഹരണത്തിനായുടെ നവകേരള ലോട്ടറി പ്രകാശനം ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News