
മാണി സി കാപ്പനെ എന്‍സിപി വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന് വര്‍ക്കിംഗ് കമ്മിറ്റി പുനസംഘടിപ്പിക്കാന്‍ ദേശീയ സമ്മേളനം അനുമതി നല്‍കിയിരുന്നു.
നിലവില്‍ വര്‍ക്കിംഗ് കമ്മിറ്റിയിലുള്ള പീതാംബരന്‍ മാസ്റ്റര്‍, എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, എന്നിവരെ കൂടാതെയാണ് മാണി സി കാപ്പനെയും എന്‍സിപി വര്‍ക്കിംഗ് കമ്മിറ്റിയിലെടുത്തത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here