വാഹനാപകടത്തില്‍ പരുക്കേറ്റ ഹനാന്‍റെ പരുക്ക് ഗുരുതരം; നട്ടെല്ലിലെ കശേരുവിന് പൊട്ടല്‍

പരുക്ക് ഗുരുതരം. വാഹനാപകടത്തിൽ ഹനാന്റെ പരുക്ക് ഗുരുതരം എന്ന് മെഡിക്കൽ റിപ്പോർട്ട്.

നട്ടെല്ലിന്‍റെ പന്ത്രണ്ടാമത്തെ കശേരുവിന് പൊട്ടൽ.

ശസ്ത്രക്രിയ പുരോഗമിക്കുന്നു.

ഏറെനാൾ വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടർമാർ.

ഇന്നു പുലർച്ചെ കൊടുങ്ങല്ലൂരിൽ വെച്ചായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News