കുവൈറ്റിലെ ന‍ഴ്സുമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ആറേ മുക്കാല്‍ ലക്ഷം രൂപ

കുവൈറ്റിലെ നഴ്‌സുമാരുടെ വക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറേ മുക്കാൽ ലക്ഷം രൂപ.

കുവൈറ്റ് സിറ്റി പ്രളയ ദുരിതത്തിൽ കഷ്ടതയനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുവൈറ്റിലെ നഴ്‌സുമാരുടെ സഹായ ഹസ്തം.

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ സബാ ഏരിയയിലെ സൈക്യാസ്ട്രി ആശുപത്രിയില് ജോലി ചെയ്യുന്ന നഴ്സുമാരുടെ കൂട്ടായ്മയായ ‘ടെസ്ക’ യാണ് സഹായവുമായി മുന്നോട്ടു വന്നത്.

ആറ്‌ ലക്ഷത്തി എഴുപത്തി ഏഴായിരത്തി എഴുനൂറ്റി നാൽപത്തി അഞ്ച്‌ രൂപയാണ് ഈ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

മുൻപും നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ടെസ്‌ക നേതൃത്വം നൽകിയിട്ടുണ്ട്. ഡാഡ്സൺ, ജോൺ, ഉല്ലാസ്, മോഹനൻ എന്നിവർ ദുരിതാശ്വാസ നിധി ശേഖരണത്തിന് നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News