ആരോപണം ആസൂത്രിതമാണെന്ന് പികെ ശശി; ഏത് അന്വേഷണം വന്നാലും നേരിടാന്‍ തയ്യാര്‍

പാലക്കാട്: തനിക്കെതിരായ ആരോപണം ആസൂത്രിതമാണെന്ന് പികെ ശശി എംഎല്‍എ.

പരാതിയെക്കുറിച്ച് അറിയിയില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നും പികെ ശശി പറഞ്ഞു.

തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിത്. ഏത് അന്വേഷണം വന്നാലും നേരിടാന്‍ താന്‍ തയ്യാറാണെന്നും പികെ ശശി പറഞ്ഞു.

അതേസമയം, പികെ ശശി എംഎല്‍എക്കെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ പറഞ്ഞു. പരാതി ലഭിച്ചാല്‍ പാര്‍ടി അന്വേഷിക്കുമെന്നും സികെ രാജേന്ദ്രന്‍ പറഞ്ഞ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News