കൊല്ലം: കൊല്ലം കിളികൊല്ലൂർ സ്വദേശി മൂന്നാംകുറ്റിയിൽ മൂപ്പൻറഴികത്ത് ഷഫീർ സലാം ദുബായിയിൽ മരിച്ചു.
രണ്ട് മാസം മുമ്പാണ് നാട്ടിൽ ഒടുവിലെത്തിയത്. ദുബായിൽ പ്രശസ്ത ജുവല്ലറി ജീവനക്കാരനായിരുന്നു.
ഖബറടക്കം ബുധൻ ( 5.09.18) രാവിലെ 9 ന് സിയാറത്തുംമൂട് ജുമാ മസ്ജിദിൽ.
Get real time update about this post categories directly on your device, subscribe now.