പയ്യന്നൂർ എഫ് സി ഐ ഗോഡൗണിൽ വൻ തീപിടിത്തം; നൂറു കണക്കിന് ചാക്ക് അരി ഉൾപ്പടെ കത്തിനശിച്ചു

പയ്യന്നൂർ എഫ് സി ഐ ഗോഡൗണിൽ വൻ തീപിടുത്തം.

നൂറു കണക്കിന് ചാക്ക് അരി ഉൾപ്പടെ കത്തിനശിച്ചു.

ആളപായം ഉള്ളതായി സൂചനയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News