ഇരിട്ടി ലീഗ് ഓഫീസിലെ സ്ഫോടനം,4 ലീഗ് നേതാക്കൾ അറസ്റ്റിൽ.
മുസ്ലീം ലീഗ് ഇരിട്ടി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് പി വി നൗഷാദ്,സെക്രട്ടറി പി സക്കറിയ,
ജോയിന്റ് സെക്രട്ടറി എം കെ ഷറഫുദ്ദീന്,വൈസ് പ്രസിഡന്റ് കെ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here