പ്രളയബാധിത പ്രദേശങ്ങളിലേക്കെത്തിച്ച അരി ബലമായി പിടിച്ചെടുത്ത് സേവാഭാരതി

മാവേലിക്കര: ആന്ധ്രയില്‍ നിന്നും പ്രളയബാധിത പ്രദേശങ്ങളിലേക്കെത്തിച്ച അരി സേവാഭാരതി പിടിച്ചെടുത്തു.

ആന്ധ്രാപ്രദേശിലെ റൈസ് മില്‍ അസോസിയേഷന്‍ ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലേയ്ക്കയച്ച അരിയാണ് സേവാഭാരതി-ആര്‍എസ്എസ് ഗുണ്ടാസംഘം ബലമായി പിടിച്ചെടുത്തത്.

പിടിച്ചെടുത്ത ശേഷം ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാധിരാജാ സ്‌കൂളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഇറക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here