ചരിത്രവിധി; ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ജിബിടി സമൂഹം

മുംബൈ: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ജിബിടി സമൂഹം.

മുംബൈയിലും ചെന്നൈയിലും ദില്ലിയിലും തുടങ്ങി വിവിധ നഗരങ്ങളില്‍ എല്‍ജിബിടി സമൂഹം ആഹ്ലാദം പ്രകടനങ്ങള്‍ നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News