ജീവിതം ഒരു ബൊമ്മയാട്ടം: കാണാം കേരള എക്‌സ്പ്രസ്

കാസര്‍ക്കോട്ടെ കല്ലഡഗട്ട വെങ്കിടകൃഷണയ്യ രമേശ് തുളുനാടിന്റെ യക്ഷഗാന പാരമ്പര്യത്തെ ഏറ്റെടുക്കുന്നത് മനുഷ്യരെപ്പോലെ തന്നെ രൂപമുള്ള പാവകളിലൂടെയാണ്.

യക്ഷഗാനത്തിന്റെ കാച്ചിക്കുറുക്കിയ നൃത്തരൂപമാണ് യക്ഷഗാന ബോമ്മയാട്ടം. ലോകത്തിന് ഇന്ന് പാവക്കളിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകളിലൊന്ന് ബോമ്മയാട്ടത്തിന്റേതും അതിന്റെ അവതാരപുരുഷനായ ഈ കലാകാരന്റേതുമാണ്.

കേരളാ എക്‌സ്പ്രസ് കാണാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News