‘ജനങ്ങളുടെ മുന്‍പില്‍ അല്ല, ഒപ്പമുണ്ട്’; ജന്മദിനത്തില്‍ പ്രളയബാധിതര്‍ക്കൊപ്പം മമ്മൂക്ക

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഇല്ലാതെയാണ് ഇത്തവണ മമ്മൂട്ടിയുടെ പിറന്നാള്‍.

തന്റെ ജന്മദിനം പറവൂരിലെ പ്രളയബാധിതര്‍ക്കൊപ്പാണ് മമ്മൂക്ക സമയം ചിലവഴിച്ചത്.

മമ്മൂട്ടി അങ്ങനെയാണ്, സിനിമയിലും ജീവിതത്തിലും വിസ്മയിപ്പിച്ചു കൊണ്ടിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here