
തിരുവനന്തപുരം: കാലുകള്‍ തളര്‍ന്നു പോയെങ്കിലും രാജുവിന്റെ തളരാത്ത മനസ് നവകേരള സൃഷ്ടിക്ക് ആവേശം പകരുന്നതാണ്.
തിരുവനന്തപുരം മ്യൂസിയത്തിന് സമീപം തട്ടുകട നടത്തുന്ന രാജു തന്റെ തുച്ഛവരുമാനത്തില്‍ നിന്നും സ്വരൂപിച്ച അയ്യായിരം രൂപയാണ് ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏല്‍പ്പിച്ചത്.
പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ രാജുവിനെ പോലുള്ളവര്‍ കാട്ടുന്ന നല്ല മനസ് കേരളത്തിന്റെ അതിജീവനത്തിന് കരുത്ത് പകരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here