യുഎസ് ഓപ്പണ്‍ സെമി ഫൈനല്‍: ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പരിക്കേറ്റ് പിന്‍മാറി

യുഎസ് ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ടെന്നിസ് സെമി മത്സരത്തിനിടയ്ക്ക് പരുക്കേറ്റ് പിന്‍മാറി.

അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയുമായുള്ള മത്സരത്തിനിടെ വലതു കാല്‍മുട്ടില്‍ വേദന കൂടിയതോടെയാണ് പിന്മാറാന്‍ നദാല്‍ തീരുമാനിച്ചത്.

ഇതോട യു.എസ് ഓപ്പണ്‍ ഫൈനലില്‍ ഡെല്‍ പോട്രോയും നൊവാക് ദ്യോക്കോവിച്ചും ഏറ്റുമുട്ടും.ആദ്യ രണ്ടു സെറ്റുകള്‍ കൈവിട്ട ശേഷമായിരുന്നു (7-6(3), 6-2) നദാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News