പാര്‍ട്ടിയും സര്‍ക്കാരു പരാതിക്കാരിക്കൊപ്പമാണ്.
അന്വേഷണം നടത്തി കുറ്റക്കാരനെങ്കില്‍ നടപടി സ്വീകരിക്കും.
അന്വേഷണക്കമ്മീഷന് റിപ്പോര്‍ട്ടിന് ശേഷം പരാതിക്കാരി സ്വീകരിക്കുന്ന നിലപാടിനൊപ്പമായിരിക്കും പാര്‍ട്ടിയും സര്‍ക്കാരും.
കുറ്റക്കാരായ ആരെയും സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here