‘കന്യാസ്ത്രീയെ വേശ്യയെന്ന് വിളിക്കാതിരിക്കാനാകില്ല’; ഫ്രാങ്കോ മുളക്കലിനെതിനെതിരെ  പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്ജ്

ഫ്രാങ്കോ മുളക്കലിനെതിനെതിരെ പരാതി  നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച്  പിസി ജോര്‍ജ്ജ് രംഗത്ത്.  കന്യാസ്ത്രീയെ വേശ്യയെന്ന് വിളിക്കാതിരിക്കാനാകില്ലെന്ന് പറഞ്ഞാണ് പിസി  ജോര്‍ജ്  കന്യാസ്ത്രീയെ അധിക്ഷേപിച്ചത്.

പിസി  ജോര്‍ജിന്‍റെ വാക്കുകള്‍ ഇങ്ങനെ

‘കന്യാസ്ത്രീ പ്രോസ്റ്റിറ്റ്യൂട്ടാണെന്നതില്‍ എന്താണ് സംശയം . 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ ആരോപിക്കുന്നത്. എന്തു കൊണ്ടാണ് ആദ്യ  തവണ പീഡിപ്പിച്ചപ്പോള്‍ തന്നെ കന്യാസ്ത്രീ പരാതി നല്‍കാതിരുന്നത്.

കോട്ടയത്തു വെച്ചായിരുന്നു പിസി ജോര്‍ജ്ജിന്‍റെ പ്രതികരണം. ജലന്ദര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും.


 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News