10 മുതല്‍ 16 വരെ എട്ടു ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ഈ മാസം 10 മുതല്‍ 16 വരെ എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുമെന്ന് റെയില്‍വെ അറിയിച്ചു. അറ്റകുറ്റപ്പണിയെ തുടര്‍ന്നാണ് തീരുമാനം.

റദ്ദാക്കുന്ന ട്രെയിനുകള്‍

ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍-ഗുരുവായൂര്‍, പുനലൂര്‍-കൊല്ലം, കൊല്ലം-പുനലൂര്‍, എറണാകുളം-കായംകുളം, കായംകുളം-എറണാകുളം

തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ തൃശൂരിനും കോഴിക്കോടിനും ഇടയില്‍ സര്‍വ്വീസ് നടത്തും. കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണ്ണൂരിനും തൃശൂരിനും ഇടയില്‍ സര്‍വ്വീസ് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News