ചടയൻ അനുസ്മരണം; പയ്യാമ്പലത്തെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സി പി ഐ എം സംസ്ഥാന സെക്രട്ടറിയും ആയിരുന്ന ചടയൻ ഗോവിന്ദന്റെ ഇരുപതാം ചരമ വാർഷികം ഇന്ന്.

പയ്യമ്പലത്തെ സ്‌മൃതി മണ്ഡപത്തിൽ മന്ത്രി ഇ പി ജയരാജൻ പുഷ്പാർച്ചന നടത്തി.സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി ടീച്ചർ,എം വി ഗോവിന്ദൻ മാസ്റ്റർ,കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ,ചടയാന്റെ കുടുംബങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.സി പി ഐ എം ബ്രാഞ്ചുകളിലും പ്രധാന കേന്ദ്രങ്ങളിലും പതാക ഉയർത്തി.

സി പി ഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കവെ 1998 സെപ്റ്റംബർ 9 നാണ് ചടയാണ് ഗോവിന്ദൻ വിട വാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here