യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ജോക്കോവിച്ചിന്

യുഎസ് ഓപ്പണ്‍ പുരുഷവിഭാഗം കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ കന്നിക്കിരീടം തേടിയിറങ്ങിയ അര്‍ജന്‍റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെഡ്രോയെ തോല്‍പ്പിച്ചാണ് ജോക്കോവിച്ചിന്‍റെ കിരീട നേട്ടം.

സ്കോര്‍ 6-3,7-6,6-3. ജോക്കോവിച്ചിന്‍റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടനേട്ടം
കൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News