തൃശൂരിൽ യൂത്ത് കോൺഗ്രസ്സ് ഗുണ്ടാ വിളയാട്ടം; ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ കൈയും വിരലുകളും കോണ്‍ഗ്രസ് പ്രവർത്തകർ തല്ലിയൊടിച്ചു

തൃശൂർ കൂനംമൂച്ചിയിൽ യൂത്ത് കോൺഗ്രസ്സ് ഗുണ്ടാ വിളയാട്ടം. പെട്രോൾ വിലവർദ്ധനവിൽ യൂപി എ സർക്കാറിന്റെ പങ്കിനെക്കുറിച്ച് ഫേസ്ബുക്കിൽ വിമർശിച്ചെഴുതിയ ഒറ്റപ്രകോപനത്തിന്റെ പേരിൽ കുനംമൂച്ചിയിൽ DYFI പ്രവർത്തകനായ നിതിൻ വിൻസെന്റിന്റെ കൈയും വിരലുകളും കോണ്ഗ്രസ് പ്രവർത്തകർ തല്ലിയൊടിച്ചു.

( പരിക്കേറ്റ നിതിന്‍)

യൂത്ത് കോൺഗ്രസ്സ് മണലൂർ മണ്ഡലം വൈസ് പ്രസിഡന്റ് വിബിൻ ബാബുവിന്റെ നേതൃത്വത്തിൽ ഉള്ള 10 ഓളം വരുന്ന യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരാണ് നിധിനെ ആക്രമിച്ചത്
ആക്രമണത്തിൽ പരിക്കേറ്റ നിതിൻ  ചികിത്സയിലാണ്.

( നിതിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്)

( അക്രമണത്തിന് നേതൃത്വം കൊടുത്ത യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel