ഇന്ധന വില വര്‍ദ്ധന യുപിഎ സർക്കാറിന്‍റെ പങ്കിനെ ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ച യുവാവിന്‍റെ കൈ യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലിയൊടിച്ചു

പെട്രോൾ വിലവർദ്ധനവിൽ യൂപി എ സർക്കാറിന്റെ പങ്കിനെക്കുറിച്ച് ഫേസ്ബുക്കിൽ വിമർശിച്ചെഴുതിയ ഒറ്റപ്രകോപനത്തിന്‍റെ പേരിൽ തൃശൂർ കുനംമൂച്ചിയിൽ DYFI പ്രവർത്തകനായ നിതിൻ വിൻസെന്റിന്‍റെ കൈയും വിരലുകളും കോണ്‍ഗ്രസ് പ്രവർത്തകർ തല്ലിയൊടിച്ചു.

യൂത്ത് കോൺഗ്രസ്സ് മണലൂർ മണ്ഡലം വൈസ് പ്രസിഡന്റ് വിബിൻ ബാബുവിന്റെ നേതൃത്വത്തിൽ ഉള്ള 10 ഓളം വരുന്ന യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരാണ് നിധിനെ ആക്രമിച്ചത് ആക്രമണത്തിൽ പരിക്കേറ്റ നിതിൻ ചികിത്സയിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News