ലോകബാങ്ക് പ്രതിനിധികൾ 12 ന് കേരളത്തിലെത്തും; ആദ്യ സന്ദര്‍ശനം കോഴിക്കോട്

പ്രളയ സ്ഥിതിഗതികൾ വിലയിരുത്താനായി 12 ന് ലോകബാങ്ക് പ്രതിനിധികൾ ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തും.

സംസ്ഥാനത്ത് ലോകബാങ്ക് പ്രതിനിധികളുടെ ആദ്യ സന്ദർശനം കോഴിക്കോട് ആണ്. ജില്ലയിലെ സന്ദർശനത്തിന് ശേഷം വയനാട്ടിലേക്ക് പോകും.

ലോകബാങ്ക് പ്രതിനിധികളുടെ സന്ദർശനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി ജില്ലാ കലക്ടർ യു.വി.ജോസിന്റെ അദ്ധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ജില്ലാതല വകുപ്പ് മേധാവികളുടെ യോഗം ചേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News