‘സംഘികളുടെ കക്കൂസ് വാദം ഇനി വിലപ്പോവില്ല’; മോദിയുടെ മൂന്ന് കള്ളത്തരങ്ങള്‍ പൊളിച്ചടുക്കി തോമസ് ഐസക്ക്; വീഡിയോ കാണാം

ഇന്ധന വില വര്‍ദ്ധനവിനെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കളും സംഘപരിവാറും നടത്തുന്ന പ്രതികരണങ്ങള്‍ക്ക് പീപ്പിള്‍ ന്യൂസ് ആന്‍റ് വ്യൂവ്സിലൂടെ ചുട്ട മറുപടി നല്‍കി ധനമന്ത്രി ഡോ.തോമസ് ഐസക്ക് .

ഇന്ധനവില ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് തടസം തോമസ് ഐസക്കാണ്, സംസ്ഥാനം നികുതിയില്‍ ഇളവ് വരുത്തിയാല്‍ ഇന്ധനവില കുറയും, ഇന്ധന വിലയിലൂടെ ലഭിക്കുന്ന ലക്ഷം കോടിയുടെ വരുമാനം രാജ്യത്തെ പാവങ്ങള്‍ക്കുവേണ്ടി വിവിധ പദ്ധതികള്‍ക്കായി ഉപയോഗിക്കുന്നു, തുടങ്ങിയ പ്രസ്ഥാവനകളാണ് സോഷ്യല്‍ മീഡിയയിലൂടെയും പ്രതികരണമായും ബി.ജെ.പി നേതാക്കളും സംഘപരിവാറും നടത്തിയിരുന്നത്.

കണക്കുകള്‍ എണ്ണിപ്പറഞ്ഞാണ് തോമസ്  ഐസക്ക് കള്ളത്തരം പൊളിച്ചടുക്കിയത്. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News