പ്രളയാനന്തരം കേരളത്തെ പുതുക്കി പണിയുന്നതിന് എല്ലാവരും ഒറ്റക്കെട്ട്; ടി.പി രാമകൃഷ്ണൻ

പ്രളയാനന്തരം കേരളത്തെ പുതുക്കി പണിയുന്നതിന് എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏതെങ്കിലും തരത്തിൽ നിർബന്ധിച്ചല്ല ധനസമാഹരണം നടത്തുന്നത്.

വിദ്യാർത്ഥികളും പൊതുജനങ്ങളും വ്യവസായികളുമെല്ലാം മനസ്സറിഞ്ഞ് നവകേരളം നിർമിതിക്കുന്നതിന് സഹായം നൽകുകയാണ്. ഈ ഘട്ടത്തിൽ ഇതിനു വിരുദ്ധമായി അനാവശ്യമായി നടക്കുന്ന ചർച്ചകൾ ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News