തെലങ്കാനയില്‍ ബസ് മറിഞ്ഞ് 30 പേര്‍ മരിച്ചു; 30 ഓളം പേര്‍ക്ക് പരുക്ക്

തെലങ്കാന: തെലങ്കാനയിലുണ്ടായ ബസപകടത്തില്‍ മുപ്പതുപേര്‍ മരിച്ചു.

മുപ്പതിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അമ്പതിലധികം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നെവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. രാവിലെ 11.30ഓടെയാണ് അപകടം ഉണ്ടായത്. ബസിന്റെ ബ്രേക്ക് പൊട്ടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here