അതിജീവനത്തിന്‍റെ കഥ പറഞ്ഞ് നീരജ് മാധവിന്‍റെ ‘ഞാന്‍ മലയാളി’

യുവതാരം നീരജ് മാധവ് അഭിനയിച്ച അനിയന്‍ നവനീത് മാധവ് സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബമാണ് ഞാന്‍ മലയാളി.

കേരളത്തിന്‍റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ പ്രളയവും അതിജീവനവും മ്യൂസിക് ആല്‍ബമായി പുറത്തിറക്കണമെന്ന ആഗ്രഹത്തിലൂടെ പിറവിയെടുത്ത ആല്‍ബമാണ് ഞാന്‍ മലയാളി.

യുവതാരം നീരജ് മാധവനും അനിയന്‍ നവനീത് മാധവനും മനസ്സില്‍ തോന്നിയ ആശയത്തിലൂടെയാണ് ഇത്തരമൊരു ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്.

പ്രളയത്തിന്‍റെ ദൃശ്യങ്ങള്‍ക്കൊപ്പം നീരജ് മാത്രമാണ് ഈ ആല്‍ബത്തില്‍ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News