വയനാട്ടിൽ നെൽകർഷകരെ പ്രതിസന്ധിയിലാക്കി വരൾച്ച; വീഡിയോ

വയനാട്ടിൽ നെൽകർഷകരെ പ്രതിസന്ധിയിലാക്കി വരൾച്ച. പ്രളയത്തിന് ശേഷം കൃഷിയാരംഭിച്ച പാടങ്ങളിൽ ജലക്ഷാമം രൂക്ഷമാവുകയാണ്.

കനത്തമ‍ഴയിൽ വെള്ളം കയറി ഹെക്ടർ കണക്കിന് കൃഷി നശിച്ചിരുന്നു.
നെല്ലുൽപാദനത്തിൽ കാര്യമായ പങ്കുള്ള പ്രദേശങ്ങളും കഠിനമായ വരൾച്ചയെ നേരിടുകയാണിപ്പോൾ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here