സത്യന്‍ അന്തിക്കാട് ചിത്രത്തിന്‍റെ ഷൂട്ടിങിനിടെ കുഴഞ്ഞു വീണ് നടന്‍ കുഞ്ഞു മുഹമ്മദ് അന്തരിച്ചു

ഷൂട്ടിങിനിടെ കുഴഞ്ഞു വീണ് നടന്‍ കുഞ്ഞു മുഹമ്മദ് അന്തരിച്ചു. സത്യന്‍ അന്തിക്കാട്  ചിത്രം  ‘ഞാന്‍ പ്രകാശനില്‍ അഭിനയിക്കുന്നതിനിടെ കു‍ഴഞ്ഞു വീ‍ഴുകയായിരുന്നു.  ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു.

കമലിന്റെ സിനിമകളിലെ സജീവ സാനിധ്യമായിരുന്ന കുഞ്ഞുമുഹമ്മദ്.  ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ബോയിട്ടാണ് കുഞ്ഞു മുഹമ്മദ് ചലചിത്ര ലോകത്തേക്ക്  എത്തിയത്. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here