
ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ ഒരു കുറ്റവാളിയെ പോലും രക്ഷപ്പെടാന്‍ പാര്‍ടി അനുവദിക്കില്ലെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോയംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
പരാതിയിലെ വസ്തുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന കന്യാസ്ത്രികളുടെ പരാതിയില്‍ വസ്തുതയില്ലെന്നും പോളിറ്റ്ബ്യൂറോയംഗം ദില്ലിയില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here