നടി രശ്മിക മന്ദനയുടെ വിവാഹം മുടങ്ങി

നടി രശ്മിക മന്ദനയുടെ വിവാഹം മുടങ്ങിയെന്ന വാര്‍ത്ത സത്യമാണെന്ന് സ്ഥിരീകരിച്ച് നടിയുടെ അമ്മ സുമന്‍ മന്ദന. ഒരു തെലുങ്ക് മാധ്യമത്തോടാണ് സുമന്റെ പ്രതികരണം.

”ഞങ്ങള്‍ ദുഃഖിതരാണ്. അതേസമയം, ഈ വിഷമത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മനുഷ്യര്‍ക്കും അവരുടെ ജീവിതമാണ് വലുത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല”.- സുമന്‍ പറഞ്ഞു.

2017 ജൂണ്‍ 17നായിരുന്നു രശ്മികയുടെയും നടന്‍ കൂടിയായ രക്ഷിതിന്റെയും വിവാഹനിശ്ചയം.

ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധയയാണ് രശ്മിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News