സര്‍ക്കാര്‍ കന്യാസ്ത്രീക്കൊപ്പമാണെന്ന് മന്ത്രി ഇപി ജയരാജന്‍; പൊലീസ് അന്വേഷണം ശരിയായ ദിശയില്‍

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ കന്യാസ്ത്രീക്കൊപ്പമാണെന്ന് മന്ത്രി ഇപി ജയരാജന്‍.

പൊലീസ് ശരിയായ ദിശയിലാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പികെ ശശി വിഷയത്തില്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതി പൊലീസിന് നല്‍കേണ്ടതില്ലെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here