ഭര്‍ത്താവ് ഉപേക്ഷിച്ചു; ജീവിക്കാന്‍ മകളെ പലര്‍ക്കായി കാ‍ഴ്ച വച്ചു; സംഭവം കേരളത്തില്‍

ദുര്‍നടപ്പ് കാരണം ഭര്‍ത്താവ് ഉപേക്ഷിച്ചു.ജീവിക്കാന്‍ മകളെ പലര്‍ക്കായി കാ‍ഴ്ച വച്ച് യുവതി. വിവിധ ഇടങ്ങളിലായി വാടകയ്ക്ക് താമസിക്കുകയും ജീവിക്കാനുള്ള വക കണ്ടെത്താന്‍ ഇവിടങ്ങളിലെല്ലാം സ്വന്തം മകളുടെ ശരീരം വിറ്റു.

മലപ്പുറം സ്വദേശിയായ യുവതിയാണ് പതിനാല്കാരിയായ മകളെ പലര്‍ക്കായി ക‍ഴ്ചവെച്ചത്.യുവതിക്ക് 3 മക്കളാണ് ഉള്ളത്. അച്ഛനും അമ്മയും പിരിഞ്ഞ് താമസിക്കുന്നതിനാല്‍ പെണ്‍കുട്ടി അമ്മയ്ക്കൊപ്പമായിരുന്നു താമസം.

എന്നാല്‍ അച്ഛന്‍റെ വീട്ടുകാരുമായി കുട്ടി അടുത്തതോടെയാണ് മാതാവിന്‍റെ ഇത്തരം ചെയ്തികള്‍ പെണ്‍കുട്ടി അച്ഛന്‍ വീട്ടുകാരോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News