കൈകോര്‍ത്ത് കുറ്റൂരും; വാട്സ്ആപ്പ് കൂട്ടായ്മയിലുടെ കുറ്റൂരിലെ യുവാക്കള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് നാല്‍പ്പതിനായിരം രൂപ

പ്രളയബാധിതർക്ക് കൈത്താങ്ങായി വാട്സ്ആപ്പ് കൂട്ടായ്മ, കണ്ണൂർ കുറ്റൂരിലെ ഒരു കൂട്ടം യുവാക്കൾ വാട്സ് ആപ്പ് ഗ്രൂപ്പ് വഴി ശേഖരിച്ച തുക മന്ത്രി ഇ. പി. ജയരാജന് കൈ മാറി

കണ്ണൂർ കുറ്റൂരിലെ റേസിംഗ് ടീംസ് എന്ന വാട്സ് ആപ്പ് കൂട്ടായ്മയാണ് ദുരിതബാധിതർക്ക് കൈത്താങ്ങായത്.

ഗ്രൂപ്പ് അംഗങ്ങൾ ശേഖരിച്ച 40000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

കുറ്റൂരിൽ സിപി കരുണാകരൻ രക്തസാക്ഷി ദിനാചരണ ചടങ്ങിൽ റേസിംഗ്‌ ടീം അംഗങ്ങൾ മന്ത്രി ഇ പി ജയരാജന് തുക കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News