പ്രളയ ദുരിതം: കേരളത്തിന് കേന്ദ്ര സഹായം തേടി സീതാറാം യെച്ചൂരി രാജ്നാഥ് സിങ്ങിനെ കണ്ടു

കേരളത്തിന്‍റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സഹായം തേടി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് കണ്ടു.

അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സഹായം വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.കേന്ദ്ര ഇത് വരെ അനുവദിച്ച് തുക അപര്യാപ്തമാണ്.

വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനമെടുക്കുമെന്നും യെച്ചൂരിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News