പാക്കിസ്താനിലെ സർജിക്കൽ സ്‌ട്രൈക്കിന് ഇന്ത്യയെ സഹായിച്ചതില്‍ പുലിമൂത്രവും

2016ൽ പാക്കിസ്ഥാൻ മേഖലകളിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക് വലിയ വർത്തുആയിരുന്നു. എന്നാൽ ഏവരെയും ഞെട്ടിക്കുന്ന വാർത്തയാണ് സർജിക്കൽ സ്ട്രിക്കിനെ കുറിച്ച് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സർജിക്കൽ സ്‌ട്രൈക് വിജകയാകാരമായി പൂർത്തിയാക്കാൻ ഇന്ത്യ പുലിമൂത്രവും ഉപയോഗിച്ചിരുന്നു. മുൻ നഗ്രോട്ടാ കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ രാജേന്ദ്ര നമ്പോൾക്കാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രാത്രിയിൽ സർജിക്കൽ സ്‌ട്രൈക് നടത്തുന്ന സമയത്തു പട്ടികൾ കുരയ്ക്കുകയോ അക്രമിക്കിക്കുകയോ ചെയ്താൽ അത് ഓപ്പറേഷൻ ബാധിക്കും. ഈ സാഹചര്യത്തിലാണ് പ്രദേശത്തു പുലികൾ പട്ടികളെ അക്രമിക്കാറുണ്ടെന്നു മനസിലാക്കിയ ഇന്ത്യൻ സൈന്യം പട്ടികളെ ആകറ്റിനിർത്താൽ പുലിമൂത്രവും ഉപയോഗിച്ചത്.

പുലിമൂത്രത്തിന്റെ ഗന്ധം കാരണം പട്ടികൾ പേടിച്ചു മാറും എന്നത് ഓപ്പറേഷൻ വിജയിക്കുന്നതിന് ഏറെ ഗുണം ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News