വള്ളത്തോൾ സാഹിത്യ സമിതിയുടെ വള്ളത്തോൾ പുരസ്കാരം എം മുകുന്ദന്

ഈ വർഷത്തെ വള്ളത്തോൾ സാഹിത്യ സമിതിയുടെ വള്ളത്തോൾ പുരസ്കാരം സാഹിത്യകാരൻ എം മുകുന്ദന്. മലയാള സാഹിത്യ ലോകത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം.

ഒരു ലക്ഷത്തി പതിനൊന്നായിരത്തി ഒരു നൂറ്റി പതിനൊന്നു രൂപയും കീർത്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ 16ന് തിരുവനനന്തപുരം തീർത്ഥപാദ മണ്ഡപത്തിൽ നടത്തുന്ന ചടങ്ങിൽ പുരസ്കാരം നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News