കേരളത്തെ ഒരു കരക്കെത്തിച്ചു; ഇനി കടല്‍ മക്കള്‍ പറയുന്നത് കേള്‍ക്കുക; കേരള എക്‌സ്പ്രസ് തിങ്കള്‍ രാത്രി 9.30ന്

കേരളത്തിന്റെ തെക്കേയറ്റത്ത് പൊഴിയൂര്‍ മുതല്‍ അഞ്ചു തെങ്ങുവരെ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഇടയില്‍ ഉയര്‍ന്നു വരുന്ന ഒരു കൂട്ടായ്മയാണ് കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം.

അവകാശങ്ങള്‍ക്കും അവസരങ്ങള്‍ക്കും വേണ്ടി ഇനിയും നാവു മുളക്കാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി അവരുടെ വിദ്യാഭ്യാസമുള്ള മക്കള്‍ ശബ്ദിച്ചു തുടങ്ങുകയാണ്.

കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്ത് നിന്ന്, ഒരു സുനാമിക്കും ഓഖിക്കും പ്രളയത്തിനും ചു!ഴറ്റിയെറിയാനാവാത്ത കടല്‍ മക്കളുടെ ഏറ്റവും പുതിയ തലമുറക്കൊപ്പം കേരളാ എക്‌സ്പ്രസ് ഒരു യാത്ര പോവുകയാണ്.

കാണാം കേരളാ എക്‌സ്പ്രസ് തിങ്കള്‍ രാത്രി 9.30ന്.

പരിപാടിയുടെ പ്രൊമോ ചുവടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News