ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍; രാമചന്ദ്രന്റെ ഹര്‍ജി ഹൈക്കോടതിയില്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍.

ഇക്കാര്യം ആവശ്യപ്പെട്ട് രാമചന്ദ്രന്‍ മാസ്റ്റര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസിലെ സിഐഎ ഇടപെടല്‍ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News