ഐഎസ്ആര്‍ ചാരക്കേസ്; നഷ്ടപരിഹാരം ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും നല്‍കണമെന്ന് കോടിയേരി; ഗൂഢാലോചനക്ക് പിന്നില്‍ 5 നേതാക്കളെന്ന പദ്മജയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഉരുള്‍ പൊട്ടലുണ്ടാക്കുമെന്നും കോടിയേരി

തിരുവനന്തപുരം: ഐഎസ്ആര്‍ ചാരക്കേസില്‍ നഷ്ടപരിഹാരം ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും നല്‍കണമെന്ന് സിപിഐഎം കോടിയേരി ബാലകൃഷ്ണന്‍.

ഗൂഢാലോചനക്ക് പിന്നില്‍ അഞ്ചു നേതാക്കളെന്ന പദ്മജയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഉരുള്‍ പൊട്ടലുണ്ടാക്കുമെന്നും കോടിയേരി പീപ്പിള്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News