രക്തസാക്ഷി കുഞ്ഞാലിയുടെ ഭാര്യ സൈനബയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഏറനാട്ടിലെ കമ്യൂണിസ്റ്റ് – തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായിരുന്ന കുഞ്ഞാലിയുടെ ഭാര്യ സൈനബയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇരുപത്തിയൊന്ന് ദിവസമായി കോ‍ഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായരുന്ന സൈനബ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അന്തരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News