ബിഷപ്പ് പീഡനം; കന്യാസ്ത്രീയുടെ ചിത്രം പരസ്യപ്പെടുത്തിയതില്‍ മുഖ്യപ്രതി മറ്റൊരു കന്യാസ്ത്രീ

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ ചിത്രം പരസ്യപ്പെടുത്തിയതില്‍ മുഖ്യപ്രതി മറ്റൊരു കന്യാസ്ത്രീ.

മിഷണറീസ് ഓഫ് ജീസസിന്റെ പേരിലായിരുന്നു ചിത്രം അടങ്ങുന്ന വാര്‍ത്താകുറിപ്പ്. പരാതിയില്‍ കഴമ്പില്ലെന്നും ബിഷപ് നിരപരാധിയാണെന്നും വരുത്താനുള്ളതായിരുന്നു കുറിപ്പ്.

പിആര്‍ഒ സിസ്റ്റര്‍ അമലയാണ് കേസില്‍ മുഖ്യപ്രതി. ഇവരിപ്പോള്‍ തിരുവനന്തപുരത്താണ്. ഐപിസി 228 പ്രകാരമാണ് കേസ് എന്ന് ജില്ലാ പൊലീസ് ചീഫ് ഹരിശങ്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News