ഐഎസ്ആർഒ ചാരക്കേസ്; പാർട്ടിക്കകത്ത് സംഘർഷം ഒഴിവാക്കണമെന്നാഗ്രഹിച്ചാണ് പലതും പുറത്ത് പറയാത്തതന്ന് കെപിസിസി ജനറൽ സെക്രട്ടറി

ഐ എസ് ആർ ഒ ചാരക്കേസിൽ കെ കരുണാകരന്റെ മാനസിക വേദന നേരിട്ട് കണ്ട തനിക്ക് പലതും അറിയാമെങ്കിലും ഇപ്പോൾ പുറത്ത് പറയുന്നില്ലെന്ന് കെ പി സി സി ജനറൽ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണൻ.

പാർട്ടിക്ക് അകത്ത് സംഘർഷം ഒഴിവാക്കണം എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് പ്രതികരണത്തിൽ മിതത്വം പാലിക്കുന്നതെന്നും കെ പി കുഞ്ഞിക്കണ്ണൻ പറഞ്ഞു.

അഞ്ച് പേർ ആരൊക്കെയാണെന്ന് പദ്മജ തന്നെ തുറന്ന് പറയട്ടെ എന്നും ടി എച്ച് മുസ്തഫയുടെ പ്രസ്താവന പക്വതയോടെ ഉള്ളതാണെന്നും കെ പി കുഞ്ഞിക്കണ്ണൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel